Friday, 13 June 2014

ഹോണ്ട മൊബിലിയൊ


ഹോണ്ടക്ക് ഏഷ്യൻ വിപണിയിൽ വലിയ സ്വീകാരിത ലഭിച്ച പ്ലാറ്റ്ഫോം ആണ് ബ്രിയോയുടെത് . ഈ പ്ലാറ്റ്ഫോംമിൽ ഇപ്പോൾ ഹാച്ച്ബാക്ക്  മോഡലായ ബ്രിയോയും സെഡാൻ മോഡലായ അമേസും ഇന്ത്യൻ വിപണിയിൽ  ലഭ്യമാണ്. മൂന്നാമതായി ഒരു മോഡൽ ജൂലായിൽ വിപണിയിൽ എത്തുമെന്നാണ് പ്രതീഷിക്കുന്നത്. മൊബിലിയൊ എന്ന ഈ  എഴ് സീറ്റുള്ള MPV-യുടെ പ്രധാന എതിരാളി മാരുതി സുസുകി  എർറ്റിഗ ആണ്. തുടർന്ന് വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment