ഹൂണ്ടായിയുടെ പുതിയ ഡീസൽ ഹാച്ച്ബാക്ക് മോഡലാണ് ഗ്രാൻഡ് ഐ10. ഈ വാഹനത്തെ ഹൂണ്ടായി ഐ10-നും ഐ20-ക്കും ഇടയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിൻ വക ഭേദവും ഗ്രാൻഡ് ഐ10-നിൽ ലഭ്യമാണ്. ഈ പുതിയ തലമുറ കാറിന്റെ 1.1 ഡീസൽ എന്ജിന് ലിറ്ററിന് 24 കി.മീ മൈലേജാണ് അവകാശപെടുന്നത്.
No comments:
Post a Comment