Tuesday, 3 February 2015

ഡാറ്റ്സൻ ഗോ പ്ലസ്‌ 


ഏഴ്‌ സീറ്റുള്ള വാഹന വിഭാഗത്തിലെ ഇന്ത്യയിലെ ഏററവും വില കുറഞ്ഞ വാഹനമാണ്‌ ഡാറ്റ്സൻ ഗോ പ്ലസ്‌.


3.80 മുതൽ 4.61 വരെയാണ് ഡാറ്റ്സൻ ഗോ പ്ലസിന്റെ ഷോറൂം വില.
 1198 cc പെട്രോൾ എൻജിൻ 20.62 km  മൈലേജ്  വാഗ്ദാനം ചെയ്യുന്നു.
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക